ഒള്ളൂർ ഗവൺമെന്റ് യു.പി സ്കൂളിൽ താല്കാലിക അധ്യാപക നിയമനം

ഒള്ളൂർ ഗവൺമെന്റ് യു.പി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചറുടെ (ഹിന്ദി) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഡിസംബർ 31 ന് രാവിലെ 11 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഹാജരാകണം.

Leave a Reply

Your email address will not be published.