മാടക്കര പടിഞ്ഞാറെയിൽ സാവിത്രി അന്തരിച്ചു

ചെങ്ങോട്ടുകാവ് : മാടക്കര പടിഞ്ഞാറെയിൽ സാവിത്രി (65)അന്തരിച്ചു. ഭർത്താവ് :ശങ്കരൻ. മക്കൾ : വിജേഷ്, നിധീഷ്, വിജിലേഷ് . സഹോദരങ്ങൾ: വിജയൻ, നിത്യാനന്ദൻ, പുഷ്പ. സഞ്ചയനം വ്യാഴാഴ്ച .

Leave a Reply

Your email address will not be published.