എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ സ്‌റ്റേഡിയത്തിന്റെ ചുറ്റു മതില്‍ ചിത്രം വരച്ച് മനോഹരമാക്കി

ഉളളിയേരി: ഉളളഇയേരി എം.ദാസന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ഉള്ളിയേരി പഞ്ചായത്തുമായി സഹകരിച്ച് ഉള്ളിയേരി മിനി സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍ പെയിന്റ് അടിച്ചു.ചുമര്‍ചിത്രങ്ങള്‍ വരച്ചു മനോഹരമാക്കി.

Leave a Reply

Your email address will not be published.