മുത്താമ്പി എൻ.എസ്.ഗ്രന്ഥാലയം എം.ടി.വാസുദേവൻ നായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

മുത്താമ്പി എൻ.എസ്.ഗ്രന്ഥാലയം എം.ടി.വാസുദേവൻ നായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി കവയിത്രി ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഷാജീവ് നടുവത്തൂർ, രവി എടത്തിൽ, ശിവാസ് നടേരി, രാജൻ നടുവത്തൂർ, ജയ .കെ.എം, മുരളീധരൻ നടേരി എന്നിവർ സംസാരിച്ചു. കെ.എ. ഇന്ദിര അദ്ധ്യക്ഷയായിരുന്നു.

Leave a Reply

Your email address will not be published.