കീഴരിയൂർ : അച്ചാറമ്പത്ത് മീത്തൽ കുഞ്ഞിക്കണാരൻ നായർ ( 70 ) അന്തരിച്ചു.ഭാര്യ: ലീല. മക്കൾ : ലിജിന, ലിജിത്ത് (സി.പി .എം കീഴരിയൂർ സെന്റർ ബ്രാഞ്ച് അംഗം, എളമ്പിലാട്ടിടം പരദേവത ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ) മരുമകൻ : അജയൻ (നരക്കോട്) സഹോദരങ്ങൾ: ചിരുതേയി അമ്മ, കുഞ്ഞികൃഷ്ണൻ നായർ , കേളപ്പൻ നായർ , പരേതരായ കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിരാമൻ നായർ.
