അരിക്കുളം പൂവത്തൂർ മീത്തൽ കാർത്ത്യായനി അന്തരിച്ചു

അരിക്കുളം പൂവത്തൂർ മീത്തൽ കാർത്ത്യായനി (74) അന്തരിച്ചു. ഭർത്താവ് കുഞ്ഞിരാമൻ. മക്കൾ ബാബു, രവീന്ദ്രൻ (ടൈലർ). മരുമക്കൾ ബീന , ബിജില.

Leave a Reply

Your email address will not be published.