എ കെ ജി ലൈബ്രറി തറമലങ്ങാടിയും ബോധി കലസാംസ്കാരിക വേദിയും എം ടി യുടെ വിയോഗത്തിൽ അനുശോചനം യോഗം തറമലങ്ങാടിയിൽ സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ്, വാർഡ് അംഗം വി പി അശോകൻ, കെ അപ്പു മാസ്റ്റർ, സി രാമദാസ്, രവീന്ദ്രൻ, അഹമ്മദ് മൗലവി, റീനാകുമാരി ടീച്ചർ, ഗംഗൻ വെങ്കലിൽ, കച്ചേരി ഹരിദാസൻ എന്നിവർ സംസാരിച്ചു. സുരേഷ് കല്ലങൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. എ കെ ജി ലൈബ്രറി സെക്രട്ടറി എൻ കെ നാരായണൻ ആദ്യക്ഷത വഹിച്ച യോഗത്തിൽ ബോധി സെക്രട്ടറി സി കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ
എസ് എസ് എൽ സി – പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ എം എസ് സൊല്യൂഷൻസ് സി ഇ ഒ
മലബാര് ചാലഞ്ചേഴ്സ് ഫുട്ബോള് ക്ലബ്ബ് അക്കാദമിയുടെ ജേഴ്സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന് സ്കൂളില് നടന്ന ചടങ്ങില് റിട്ട. പോലീസ് ഓഫീസറും
ഊട്ടേരിയിലെ നവീകരിച്ച ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. ജമാഅത്തെ ഇസ്ലാമി ഹിന്ദു കേരള അമീർ മുജീബ് റഹ്മാൻ ഉദ്ഘാടനം
ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.