തുറയൂർ: തുറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെ അനുശോചന യോഗവും മൗന ജാഥയും സംഘടിപ്പിച്ചു. എ. കെ കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ, ഗിരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി ദുൽഖിഫിൽ, ടി. പി അസീസ് മാസ്റ്റർ, വി. വി അമ്മത് മാസ്റ്റർ, ഇല്ലത്ത് രാധാകൃഷ്ണൻ, എ. കെ അബ്ദുറഹിമാൻ, ടി. എം രാജൻ, ഇ. കെ ബാലകൃഷ്ണൻ, പിലാകാട്ട് അശോകൻ, കെ പി അബ്ദുറഹിമാൻ മാസ്റ്റർ, എം. ടി അഷ്റഫ്, പി. പി റഫീഖ്, ആദിൽ മുണ്ടിയത്ത്, ജോജി ദിനേശ്, സുഭാഷ് എ. കെ അനുശോചനം രേഖപ്പെടുത്തി
Latest from Local News
കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന് മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം
കൂടത്തായി-കോടഞ്ചേരി റോഡി മൈക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവർത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 19) മുതല്‍ പ്രവർത്തി കഴിയുന്നത് വരെ മൈക്കാവ്-കല്ലന്ത്രമേട്
കേരള സംസ്ഥാന യുവജന കമ്മീഷന് അംഗം പി സി ഷൈജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തിന്റെ രണ്ടാദിവസം
ചേമഞ്ചേരി:- 2024-25 വർഷത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികൾ വാർഡടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇരുപതാം വാർഡിനെ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേർന്ന് ‘ഉയരെ 2025’ വനിതാ കലോത്സവം