സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് : കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വോൾ ഓഫ് ഹാർമണി ഉദ്ഘാടനം ചെയ്തു

കല്ലാനോട്: സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ സഹകരണത്തോടെ 2025 ജനുവരി 4ന് കല്ലാനോട് നടക്കുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ജൂബിലി സ്റ്റേഡിയത്തിൽ വോൾ ഓഫ് ഹാർമണി ഒരുക്കി. ദേശീയ വനിത ജൂനിയർ ഫുട്ബോൾ താരം ഷിൽജി ഷാജി ഉദ്ഘാടനം ചെയ്തു. അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് യദു കല്ലാനോടിന്റെ നേതൃത്വത്തിലുള്ള ടീമാണ് വോൾ ഓഫ് ഹാർമണി ഒരുക്കിയത്.

അക്കാദമി ചെയർമാൻ സജി ജോസഫ്, കോർഡിനേറ്റർ നോബിൾ കുര്യാക്കോസ്, കൺവീനർ ജോർജ് തോമസ് തടത്തിൽ, അധ്യാപിക ജിൽറ്റി മാത്യു, ഷിന്റോ കെഎസ്, ബിബിൻ ബാബു, ആൽഡ്രിൻ പള്ളിപ്പുറം, അബിൻ ഫിലിപ്പ്, വൈഷ്ണവ് സത്യൻ, അഭിഷേക് അനീഷ്, അക്ഷയ് അനീഷ്, അഖിൽ ജോസ്, സാവിൻ വി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി,ഇനി ഉത്സവ രാവുകൾ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.

ആതുര സേവന രംഗത്തെ മാതൃകയാർന്ന പ്രവർത്തനങ്ങൾ, സി.കെ. ഉഷയ്ക്ക് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം

കുറ്റ്യാടി: ആതുര സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി നഴ്സിംഗ് അസിസ്റ്റൻ്റായി സർവ്വീസിൽ നിന്നും വിരമിച്ച സി.കെ. ഉഷയ്ക്ക് നിട്ടൂർ മേഖല

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 14-06-2025 ശനി.ഒ.പി.പ്രധാന ഡോക്ടർമാർ

1.ഓർത്തോ വിഭാഗം ഡോ. രവികുമാർ 2.മെഡിസിൻവിഭാഗം ഡോ.സൂപ്പി 3.ജനറൽസർജറി ഡോ.രാഗേഷ് 4.ഇ.എൻടിവിഭാഗം ഡോ.സുമ’ 5.സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക് 6.ഡർമ്മറ്റോളജി ഡോ റഹീമ.