സീനിയർ ചേംബർ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി

സീനിയർ ചേംബർ ഇൻറർനാഷണൽ കൊയിലാണ്ടി ലിജിയൻ വർണ്ണം 2024….ചിത്രരചനാ മത്സരത്തിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്കും, കൂടാതെ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും, ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സ്കൂളിനും, സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ അർഹയായ വിദ്യാർത്ഥിക്ക് സ്കോളർഷിപ്പും നൽകി.

സീനിയർ ചേമ്പർ കൊയിലാണ്ടി ലിജിയൻ പ്രസിഡണ്ട് മനോജ് വൈജയന്തം അധ്യക്ഷനായി. നാഷണൽ പ്രസിഡണ്ട് ചിത്രകുമാർ ഉദ്ഘാടനം ചെയ്തു . നാഷണൽ സീനിയററ്റ് ചെയർപേഴ്സൺ ഷക്കീർ മുനീർ, നാഷണൽ ട്രഷറർ ജോസ് കണ്ടോത്ത്, സി.കെ. ലാലു, മുരളി മോഹൻ, സജിത്ത് കുമാർ വി എം, ബാബു പി.കെ, അഡ്വക്കറ്റ് ജതീഷ് ബാബു, അനിത മനോജ്, രേഷ്മ സജിത്ത്, ഷിംന റാണി, രാഖി ലാലു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 28-12-2024 ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

പെൻഷൻ പരിഷ്കരണം ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.എ കൊയിലാണ്ടി മണ്ഡലം സമ്മേളനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ സിക്രട്ടറി ശ്രീ. ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി

നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ്

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ റേഷൻ വ്യാപാരികളുടെ സമരം നാളെ

വേതന പാക്കേജ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നാളെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടത്തും.