കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ. മുത്താമ്പി കണിയാണ്ടി ചന്തുവാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മുതലാണ് കാണാതായത്.

തുടര്‍ന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി  കിണറ്റിൽ നിന്നും ഫയര്‍ഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.

Leave a Reply

Your email address will not be published.

Previous Story

രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും സർവീസ് പുനരാരംഭിക്കുന്നു

Next Story

മേലൂർ കെ.എം എസ് ലൈബ്രറി സംഘടിപ്പിച്ച ഓപ്പൺ ചെസ് ടൂർണമെൻറ് സമാപിച്ചു

Latest from Local News

ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

ചേമഞ്ചേരി: ജൽ ജീവൻ പദ്ധതിയുടെ പേരിൽ കൊത്തിപ്പൊളിച്ച് കാൽ നടയാത്ര പോലും ദു:സ്സഹമായി മാറിയ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത

പാലോറ ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള എൻഎംഎംഎസ് പരീക്ഷാ പരിശീലനം ആരംഭിച്ചു

പാലോറ ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള എൻഎംഎംഎസ് പരീക്ഷാ പരിശീലനം ആരംഭിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ

2 മില്യൻ പ്ലഡ്ജ് ; ഉള്ളിയേരിയിൽ മനുഷ്യച്ചങ്ങല

ലഹരിയ്ക്കെതിരെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 2 മില്ലൻ പ്ലഡ്ജിൻ്റെ പ്രചാരണാർത്ഥം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ഉള്ളിയേരി എയുപി മുതൽ ഉള്ളിയേരി പൊയിൽ

വടകര റാണി പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ ലീഡർ സ്ഥാനാരോഹണ ചടങ്ങ് നടത്തി

വടകര റാണി പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ ലീഡർ സ്ഥാനാരോഹണ ചടങ്ങ് നടത്തി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷതയിൽ വടകര

ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത നിർദ്ദേശം

 ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും