മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി,ഇനി ഉത്സവ രാവുകൾ

അരിക്കുളം മാവട്ട് നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപില ഇല്ലത്തു ശ്രീകുമാരൻ നമ്പൂതിരി പാടിന്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം.നിരവധി ഭക്തജനങ്ങൾ കൊടിയേറ്റ ചടങ്ങ് കാണാൻ ക്ഷേത്ര സന്നിധിയിൽ എത്തിയിരുന്നു.a

Leave a Reply

Your email address will not be published.