വാളൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന കണ്ണമ്പത്ത് കുഞ്ഞിച്ചെക്കിണി അന്തരിച്ചു

വാളൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന കണ്ണമ്പത്ത് കുഞ്ഞിച്ചെക്കിണി (79) അന്തരിച്ചു. ഭാര്യ നാരായണി. മക്കൾ രമേശൻ, സുമ, മിനി. മരുമക്കൾ അശോകൻ (കോട്ടൂർ), നിഷ (കുരുടിമുക്ക്), പരേതനായ സന്തോഷ്(കാവുന്തറ) സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ, കുഞ്ഞ്യേക്കൻ, ശങ്കരൻ, കുഞ്ഞിക്കണാരൻ.

Leave a Reply

Your email address will not be published.