നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗോഖലെ യു. പി സ്‌കൂളിൽ പൂർവ വിദ്യാർഥി സംഗമവും പൂർവ വിദ്യാർഥി സംഘടനാ രൂപീകരണവും നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അഡ്വ. ഷഹീർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി. സുരേന്ദ്രകുമാർ സ്വാഗതം പറഞ്ഞു. പൂർവ്വ അധ്യാപകരായ മോഹനൻ, റജിന സത്യപാലൻ, ലളിത, ബേബി, പി. ടി. എ പ്രസിഡന്റ്മുഹമ്മദ് റിയാസ്, രഘുനാഥ്, കെ റാഷിദ്, ടി കെ ബീന സംസാരിച്ചു. 2025 ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന നൂറാം വാർഷികാഘോഷം വിജയിപ്പിക്കാൻ സംഗമം തീരുമാനിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ (5.00 pm
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 26-06-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ
കൊയിലാണ്ടി :കൊല്ലം വട്ടക്കണ്ടി ജയരാജ് (64) അന്തരിച്ചു. ഭാര്യ: ബിന്ദു ജയരാജ് മകൾ: സ്നേഹ അഭിമന്യു മരുമകൻ: അഭിമന്യു. സഹോദരങ്ങൾ :
പൂക്കാട് : ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കാനാണെന്നാവശ്യപ്പെട്ട് പൂക്കാട് ദേശീയ പാതയും വാഗാടിന്റെ
കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.51 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ്