കൊയിലാണ്ടിയില്‍ വന്ദേഭാരത് തട്ടി മരിച്ചത് ചേലിയ സ്വദേശി

/

കൊയിലാണ്ടിയില്‍  വ്യാഴാഴ്ച രാവിലെ മേല്‍പ്പാലത്തിന് സമീപം വന്ദേഭാരത് തട്ടി മരിച്ചത് ചേലിയ സ്വദേശി. ചേലിയ പറയന്‍ കുഴിയില്‍ പുഷ്പ (52) ആണ് മരിച്ചത്. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: അനഘ, അഭിന. മരുമകന്‍: അനന്തു. സഹോദരങ്ങള്‍: സരസ, ശശി, ചന്ദ്രിക, ലത.

Leave a Reply

Your email address will not be published.