കൊല്ലം മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടത്തി

കൊല്ലം മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടത്തി. ചടങ്ങിൽ പ്രശസ്ത സീരിയൽ നടനും നാടകസംവിധായകനും നടനുമായ പൗർണ്ണമി ശങ്കർ ഉദ്ഘാടനം ചെയ്തു. സദാനന്ദൻ ഇരിങ്ങൽ അധ്യക്ഷതയും, ഒ.ടി വിനോദൻ സ്വാഗതവും രാമചന്ദ്രൻ പെരുവട്ടൂർ നന്ദിയും രേഖപ്പെടുത്തി. കുടുംബകാരണവരായ നാരായണൻ കുളവക്ക് പറമ്പിൽ മറുപടി പ്രസംഗവും തുടർന്ന് കലാഭവൻ അമൃതകുമാറിൻ്റെ മിമിക്രിയും നടന്നു.

Leave a Reply

Your email address will not be published.

Previous Story

ഡോ: മൻമോഹൻ സിംഗ്: ക്രാന്തദർശിയായ പ്രധാന മന്ത്രി – മുല്ലപ്പള്ളി രാമചന്ദ്രൻ

Next Story

സുരക്ഷാ പെയ്ൻ ആൻ്റ് പാലിയേറ്റീവ് മേപ്പയ്യൂർ നോർത്ത് മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

Latest from Local News

ടു മില്യൺ പ്ലഡ്ജ് ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ടു മില്യൻ പ്ലഡ്ജ്ന്റെ ഭാഗമായി നന്ദി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.

കൊല്ലം യു.പി. സ്‌കൂളിൽ വായനവാര സമാപനവും ക്ലബ് ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു

കൊല്ലം യു.പി. സ്‌കൂളിലെ വായനവാരാഘോഷത്തിന്റെ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരൻ സത്യചന്ദ്രൻ പൊയിൽക്കാവ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി.

പെരുവട്ടൂർ നടേരിക്കടവ് റോഡ് ദുരവസ്ഥയിൽ; താൽക്കാലിക പരിഹാര നടപടി ആവശ്യപ്പെട്ടു നാട്ടുകാർ

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡ് തകർന്ന നിലയിൽ യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ വാഹന യാത്ര മാത്രമല്ല, കാൽനടയാത്രയും

വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നു; റോഡിൻ്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ അരിക്കുളം പറമ്പത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധം

  കൊയിലാണ്ടി: റോഡിൻ്റെ അശാസ്ത്രീയ നിർമാണം കാരണം വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നത് കുടുംബത്തിനെ ദുരിതത്തിലാക്കുന്നു. അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പറമ്പത്ത്

പനക്കാട് സാന്ദ്രിമ വായനശാല വായനാവാരാഘോഷവും ഉന്നത വിജയികളുടെ അനുമോദനവും സംഘടിപ്പിച്ചു

പേരാമ്പ്ര : പനക്കാട് സാന്ദ്രിമ വായനശാല വായന വാരാഘോഷവും, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവും,എൽഎസ്എസ്, യുഎസ്എസ്, പത്താംതരം, പ്ലസ് ടു പരീക്ഷകളിൽ ഉന്നത