മേഘ പനങ്ങാട് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി -മേഘവര്‍ണ്ണം – 25 ,സംസ്ഥാനജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇടുക്കി വയനാടിനേയും കാസർകോഡ് തിരുവനന്തപുരത്തേയും പരാജയപ്പെടുത്തി.
