കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിൽ നിന്നും പുറത്താക്കിയ പ്രസിഡണ്ട് കെ.പി.ശ്രിധരനും കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് പൂട്ടി സീൽ ചെയ്ത വ്യാപാരഭവൻ താക്കോൽ കോടതിയിൽ നിൽക്കെ ശ്രീധരൻ പൂട്ട് പൊളിച്ച് അകത്ത് കടന്നിരുന്നു. ഇതിനെതിരെ വടകര ആർ.ഡി.ഒ.കോടതി നടപടി സ്വീകരിക്കുകയും കൊയിലാണ്ടി പോലീസിന് ഓഫീസ് പൂട്ടി സീൽ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു.
Latest from Local News
താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ
മൂടാടി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രഥമ ജില്ലാതല ഹരിത വിദ്യാലയ പുരസ്കാരം വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിന് ലഭിച്ചു. പ്രശസ്ത പരിസ്ഥിതി
നരിക്കുനി: വട്ടപ്പാറപൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ വനജ (62) അന്തരിച്ചു. ഭർത്താവ് : മോഹൻദാസ് (റിട്ട: ജിഎച്ച്എസ്എസ് ബാലുശ്ശേരി). മകൻ : ജിതിൻ
ഡോ :ഹീരാ ബാനു കൺസൽട്ടന്റ് ഗൈനക്കോളജിസ്റ് MBBS, MD DGO ചൊവ്വ, വെള്ളി 4.30 to 6.00 ഞായർ 10.00