കൊയിലാണ്ടി കൊടക്കാട്ട് മുറിയിലെ ഗണപതി കണ്ടി കുഞ്ഞിക്കണാരൻ അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ട് മുറിയിലെ ഗണപതി കണ്ടി കുഞ്ഞിക്കണാരൻ (83) അന്തരിച്ചു. പഴയകാല കോൺഗ്രസ് പ്രവർത്തകനും കർഷകനുമായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: വിനോദ്, സന്തോഷ്, വിലാസിനി, മല്ലിക, മിനി (ലീല). മരുമക്കൾ: വിജയൻ (വിയ്യൂർ), ചന്ദ്രൻ (തച്ചൻകുന്ന്), ശശി (മുചുകുന്ന്), സജില, ബബിത. സഹോദരങ്ങൾ: പെണ്ണൂട്ടി, നാരായണി, മാണിക്യം, പരേതയായ കുഞ്ഞിമാത. സംസ്കാരം: വെള്ളിയാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.