കൊയിലാണ്ടി : ഡോ. ജെപീസ് ക്ലാസ്സസില്‍ നിന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പ്രശസ്ത സിനിമാതാരം നവ്യനായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 235 വിദ്യാര്‍ത്ഥികളില്‍ 125 പേര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കരസ്ഥമാക്കി എന്നത് അത്ഭുതകരമായ റിസല്‍ട്ടാണെന്ന് നവ്യനായര്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എം പി മുഖ്യാതിഥിയായിരുന്നു ഡോ. ജിപിന്‍ലാല്‍ ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു.. പ്രശസ്ത ഡോക്ടര്‍മാരായ ഡോ. നാരായണന്‍കുട്ടി വാര്യര്‍, ഡോ. പി. മോഹനകൃഷ്ണന്‍, ഡോ. മെഹറൂഫ് രാജ്, ഡോ. അബ്ദുള്‍ സലീം, ഡോ. നൗഫല്‍ ബഷീര്‍, ഡോ. ഉമരാധേഷ്, ഡോ. മിനി വാര്യര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിച്ച ലേണിംഗ് ഫ്രം ദി ലജന്റ്‌സ് എന്ന പരിപാടിയും ആദരവിന്റെ ഭാഗമായി സംഘടിപ്പിച്ചു. തുടര്‍ന്ന് സംഗീതനിശ, ഡിജെ പാര്‍ട്ടി എന്നിവയും നടന്നു.
Latest from Local News
കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ
ചെമ്പനോട വാലു പറമ്പിൽ മിഥുൻ (31) കാനഡയിൽ അന്തരിച്ചു. പിതാവ് : ഷാജു. മാതാവ്: ഷോളി. സഹോദരി: ഹിമ. ഞായറാഴ്ച
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്