എം.ടി.യുടെ നിര്യാണം – മേപ്പയൂരിൽ അനു ശോചന യോഗം നടത്തി

വിശ്വസാഹിത്യകാരൻ എം.ടി.യുടെ നിര്യാണത്തിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തിൽ അനുശോചന യോഗവും മാനജാഥയും നടത്തി. പഞ്ചായത്ത് പ്രസി ഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.സുനിൽ, വി.പി.രമ, ഭാസ്കരൻ കൊഴുക്കല്ലൂർ മുൻ ബ്ലോക് പ്രസിഡണ്ട് കെ.കുഞ്ഞി രാമൻ,,രാഷ്ടീയ പാർട്ടി പ്രതിനിധികളായ എൻ.എം.ദാമോദരൻ, കെ. കുഞ്ഞിക്കണ്ണൻ, , പി.കെ. അനീഷ്,എം.എം അഷറഫ്, നിഷാദ് പൊന്ന ങ്കണ്ടി, എം.കെ. രാമചന്ദ്രൻ, ഇ. കുഞ്ഞിക്കണ്ണൻ, മധു പുഴയരികത്ത്, എ.ടി.സി. അമ്മത്, പഞ്ചായത്ത് സെക്രട്ടരി . വി.വി. പ്രവീൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.