ഉള്ളിയേരി : മാതൃഭൂമി പറമ്പിൻ മുകളിൽ ഏജൻ്റ് മുഷ്ണങ്കണ്ടി നാരായണൻ (78) അന്തരിച്ചു. ഉള്ളിയേരി റൊമാന്റിക് ടൈലേർസ് ഉടമയാണ്. എ.കെ. ടി. എ പ്രവർത്തകനും സി.പി.എം ഉള്ളിയേരി സൗത്ത് ബ്രാഞ്ച് അംഗവുമായിരുന്നു.
ഭാര്യ : ശാരദ. മക്കൾ :ബിനീഷ് (സി .പി .എം ഉള്ളിയേരി സൗത്ത് ബ്രാഞ്ച് അംഗം), ബിൻസി ( ഇയ്യാട് ). മരുമക്കൾ : ഷംന ( ലൈബ്രേറിയൻ, ഗ്രാമശ്രീ ഗ്രന്ഥലയം ), ഷിജു ( ഇയ്യാട് ). സഹോദരങ്ങൾ : കുമാരൻ, രാജൻ,സത്യൻ, ദേവദാസൻ , ഗണേശൻ( ഫയർ ഫോഴ്സ് ), ദാക്ഷായണി.
Latest from Local News
നടുവത്തൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. താലൂക്ക്
കേരള പിഎസ്സി ജൂണ്‍ 28ന് ഉച്ചയ്ക്ക് 01.30 മണി മുതല്‍ 03.15 മണി വരെ നടത്തുന്ന ബിരുദതല പ്രാഥമിക പരീക്ഷയുടെ (രണ്ടാം
ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര
കാക്കൂർ’ : ലോക ലഹരി വിരുദ്ധ ദിന വാരാചരണത്തിൻ്റെ ഭാഗമായി കാക്കൂർ എ എൽ പി സ്ക്കൂൾ കാക്കൂർ ഗ്രാമീണ ലൈബ്രറിയുമായ്
വായന പക്ഷാചരണത്തിന് കെ.എം.എസ് ലൈബ്രറിയിൽ തുടക്കമായി. മേലൂർ കെ.എം എസ് ലൈബ്രറിയിൽ പഞ്ചായത്ത് സമിതി അംഗം കെ. മധു മാസ്റ്റർ ഉദ്ഘാടനം