മേഘ പനങ്ങാട് സുവര്ണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി -മേഘവര്ണ്ണം – 25 ,സംസ്ഥാനജില്ലാ വോളിബോള് ടെക്നിക്കല് കമ്മിറ്റിയുടെ നേതൃത്വത്തില് ജൂനിയര് വോളിബോള് ചാമ്പ്യന്ഷിപ്പ് പനങ്ങാട് നോര്ത്ത് മേഘ ഇന്ഡോര് സ്റ്റേഡിയത്തിൽ തുടങ്ങി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം .കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഈ അച്യുതൻ മാസ്റ്റർ,എ കെ പ്രേമൻ,കെ വി ദാമോദരൻ,പി പ്രേംനാഥ്,എ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ഉദ്ഘാടന മത്സരത്തിൽ കോഴിക്കോട് പാലക്കാട് പരാജയപ്പെടുത്തി 14 ജില്ലകളില് നിന്ന് 18 വയസ്സിന് താഴെയുളള ആണ്കുട്ടികളും പെണ്കുട്ടികളുമാണ് മല്സരത്തില് പങ്കെടുക്കുന്നത്.
Latest from Local News
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി