നാടകരാവിന് നാളെ തിരി തെളിയും

സുരക്ഷ പെയിൻ & പാലിയേറ്റീവിൻ്റെ കെട്ടിട നിർമ്മാണ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാടകരാവ് പ്രൊഫഷണൽ നാടകോത്സവം നാളെ 26/12/24 വൈകു: 6 മണിക്ക് ബഹു മന്ത്രി ഏ കെ ശശീന്ദ്രൻ(വനം വന്യജീവി വകുപ്പ്) ഉദ്ഘാടനം ചെയ്യും അരിക്കുളം പഞ്ചായത്ത് പ്രസി എ എം സുഗതൻ മാസ്റ്റർ അദ്ധ്യക്ഷനാവും മുൻ കോഴിക്കോട് മേയർ ടി.പി ദാസൻ എന്നിവർ പങ്കെടുക്കുന്നു തുടർന്ന് 7 മണിക്ക് നാടകം മിഠായി ത്തെരുവ്

Leave a Reply

Your email address will not be published.