കൊയിലാണ്ടി : മടപ്പളളി ഗവ. വി. എച്ച്. എസ് സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് കൊയിലാണ്ടി മുനിസിപ്പാലിറ്റി അമൃത് മിഷൻ പദ്ധതിയുമായി സഹകരിച്ച് നടത്തിയ ജലസംരക്ഷണ പദയാത്ര മുനിസിപ്പൽ കൗൺസിലർ എ. അസീസ് ഫ്ലാഗ് ഓഫ് നടത്തി. ആശംസ അർപ്പിച്ച് കൊണ്ട് മടപ്പളളി വി. എച്ച്. എസ് എസ് പ്രിൻസിപ്പൽ കെ.വിബിൻ കുമാർ, ആന്തട്ട ജി. യു. പി. എസ് ഹെഡ് മാസ്റ്റർ സി.അരവിന്ദൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ എം.അഷ്‌റഫ്. നേതൃത്വം നൽകി. പരിപാടിയുമായി ബന്ധപ്പെട്ട് എൻ. എസ്. എസ്. വളന്റിയർമാരായ വിദ്യാർത്ഥികൾ തെരുവുനാടകം അവതരിപ്പിച്ചു.
Latest from Local News
ചോറോട്-തിരിക്കുന്നൻ കേളോത്ത് ജാനകി ഭാനു (82) അന്തരിച്ചു. ഭർത്താവ് പരേതനായ സി. ഉദയബാനു മകൾ:- ഉല്ലാസൻ , ശ്രീകല ,മഹേഷ് കുമാർ
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്
കാപ്പാട്: കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ(68) അന്തരിച്ചു. ഭാര്യ: ടി.വി ഫാത്തിമ എലത്തൂർ. മക്കൾ: നാദിയ, മാഷിദ,
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക