തൃക്കുറ്റിശ്ശേരി ഉഷസ് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക യോഗവും കുടുംബ സംഗമവും ഡോ.പ്രിയ വിജേഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി രാജന്‍ പി.നായര്‍ (പ്രസി), എന്‍.എസ്.സ്രീലത(വൈസ് പ്രസി), ശശിധരന്‍ കിരണ്‍ (സെക്ര), ശങ്കുണ്ണി (ജോ.സെക്ര), സ്റ്റാലിന്‍ അമ്മാത്ത് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ വേദി പ്രസിഡൻ്റായി കെ.എം.സത്യവതിയെയും ദീപ,കൃഷ്ണ (വൈസ് പ്രസി), ശ്രീഷാ സ്റ്റാലിന്‍ (സെക്ര), ലത(ജോ.സെക്ര) അമ്പിളി ഉമേഷ് (ഖജാന്‍ജി) എന്നിവരെയും തിരഞ്ഞെടുത്തു.
