അഷ്ടപദി കുട്ടുകുടുംബം പുത്തഞ്ചേരി ഒന്നാം വാർഷികം ആഘോഷിച്ചു. കൃഷ്ണൻ പിലാച്ചേരി അദ്ധ്യക്ഷത വഹിച്ചു. മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എസ്.ഐ മുഹമ്മദ് പുതുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ചെക്കുട്ടി കനിയാനി കുനി, ചെക്കിണി കരുവാൻ കണ്ടി, ഭാസ്ക്കരൻ പിലാച്ചേരി, ഗംഗൻ നടുക്കണ്ടി, വേലായുധൻ എം.കെ, രാജീവൻ പഞ്ചമി, പ്രകാശൻ നടുക്കണ്ടി, വാസു പിലാച്ചേരി, രാധകൃഷ്ണൻ നടുക്കണ്ടി, ബാലൻ കെ.കെ., ആനന്ദൻ ടി.കെ. ,മനോജ് കക്കാട്ട്, സുമതി കക്കാട് , ബീന കോട്ടേമ്മൽ, സരള കീഴില്ലത്തു എന്നിവർ ആശംസകൾ അർപ്പിച്ചു. രാമദാസ് കല്ലുവീട്ടിൽ സ്വാഗതവും വിദ്യ ലെനിൻ നന്ദിയും പറഞ്ഞു. വൈകുന്നേരം കലാസന്ധ്യ പ്രശസ്ത ഗാനരചയിതാവ് ദീപക്റാം ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാരൂപങ്ങൾ അരങ്ങേറി.
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം