അരിക്കുളം പരേതരായ നമ്പൂരിയോത്ത് മീത്തൽ കുഞ്ഞികൃഷ്ണൻ നായരുടെയും നാരായണി അമ്മയുടെയും മകൻ എൻ എം മണിപ്രസാദ്( 51) അന്തരിച്ചു. കോഴിക്കോട് തിരുവണ്ണൂർ ഗവണ്മെന്റ് യു പി സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. ഭാര്യ : രമ്യ (പ്രീ പ്രൈമറി അധ്യാപിക ). മകൾ : ഹൃദ്യ ആർ പ്രസാദ് (സൂര്യ ). സഹോദരങ്ങൾ സി രാധ ( റിട്ട സി ഡി പി ഒ, മുൻ പ്രസിഡന്റ്, അരിക്കുളം ഗ്രാമ പഞ്ചായത്ത്, സി പി എം അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം )വത്സല(നേഴ്സ് ) സി രവീന്ദ്രൻ (റിട്ട:സൂപ്രണ്ട്,സഹകരണ വകുപ്പ്, സി പി എം അരിക്കുളം നോർത്ത് ബ്രാഞ്ച് മെമ്പർ )സി ശശീന്ദ്രൻ (വിമുക്ത ഭടൻ )വസന്ത എൻ എം (റിട്ട :സബ് ഇൻസ്‌പെക്ടർ ) സുരേഷ് ബാബു എൻ എം (ഓസ്ട്രേലിയ ) പരേതരായ അനിത, മുരളി.
