ജനുവരിയിൽ ഫോർട്ട് കൊച്ചിയിൽ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേറ്റർ ഫെസ്റ്റിവലിൻ്റെ ജില്ലാ തല രചനാ മത്സരങ്ങൾക്ക് കൊയിലാണ്ടി കാപ്പാട് ബീച്ചിൽ തുടക്കമായി രചനാ മത്സരങ്ങളുടെ ജില്ലാ തല ഉദ്ഘാടനം എഴുത്തുകാരൻ വി ആർ സുധീഷ് നിർവ്വഹിച്ചു ഡി വൈ എഫ് ഐ ജില്ലാ പ്രസിഡൻ്റ് എൽ ജി ലിജീഷ് അധ്യക്ഷനായി കവി സത്യചന്ദ്രൻ പൊയിൽക്കാവ് ചലച്ചിത്ര താരം ഭാസ്ക്കരൻ വെറ്റിലപ്പാറ നാടക പ്രവർത്തകൻ രവി കാപ്പാട് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി അതുൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി ബബീഷ് എന്നിവർ സംസാരിച്ചു കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതവും കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് കെ കെ സതീഷ് ബാബു നന്ദിയും പറഞ്ഞു ജില്ലയിലെ 16 ബ്ലോക്കുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കഥ, കവിത, ഉപന്യാസം, കിസ്വ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി സ്റ്റേജിന മത്സരങ്ങൾ ജനുവരി അഞ്ചിന് കുന്നമംഗലത്ത് നടക്കും
Latest from Local News
മുക്കം പി.സി തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്.
കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ സുരേഷ് ബാബു (58) ( റിട്ട: കെ.എസ്.ഇ.ബി) അന്തരിച്ചു. ഭാര്യ : ലത (കാരയാട്) മക്കൾ: അതുല്യസുരേഷ് ബാബു,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am
പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ
കീഴരിയൂർ : നടുവത്തൂർ സൗത്ത് തൊമരയുള്ള കണ്ടി ബാബു (57) അന്തരിച്ചു. പിതാവ് :പരേതരായ തൊമരയുള്ള കണ്ടി പാച്ചർ. മാതാവ് :