ജലം ജീവിതം ബോധവത്കരണവുമായി വിദ്യാർത്ഥികൾ

കൊയിലാണ്ടി : മടപ്പളളി ഗവ. വി. എച്ച്. എസ് സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് കൊയിലാണ്ടി മുനിസിപ്പാലിറ്റി അമൃത് മിഷൻ പദ്ധതിയുമായി സഹകരിച്ച് നടത്തിയ ജലസംരക്ഷണ പദയാത്ര മുനിസിപ്പൽ കൗൺസിലർ എ. അസീസ് മാസ്റ്റർ ഫ്ലാഗ് ഓഫ് നടത്തി.
ആശംസ അർപ്പിച്ച് കൊണ്ട് മടപ്പളളി വി. എച്ച്. എസ് എസ് പ്രിൻസിപ്പൽ വിബിൻ കുമാർ. കെ, പ്രോഗ്രാം ഓഫീസർ അഷ്‌റഫ്‌. എം എന്നിവർ സംസാരിച്ചു. പരിപാടിയുമായി ബന്ധപ്പെട്ടു സംഗീത നാടക അവതരണം Background സാംസ്കാരിക നിലയത്തിന് സമീപം നടന്നു.

Leave a Reply

Your email address will not be published.