കീഴരിയൂർ ശ്രീ വാസുദേവാശ്രമം ഹയർസെക്കൻഡറി സ്കൂളിലെ സപ്തദിന ക്യാമ്പ് ‘ഗ്രാമിക 2024’ ആരംഭിച്ചു

/

കീഴരിയൂർ: ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ‘ ഗ്രാമിക 2024 ‘ കണ്ണോത്ത് യു.പി സ്കൂളിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അമൽ സരാഗ ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ , കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം സുരേഷ് മാസ്റ്റർ, ഇ എം മനോജ്, ഗോപാലൻ കുറ്റി ഓയത്തിൽ, ഫാസിയ കുഴുമ്പിൽ , കണ്ണോത്ത് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത.കെ, എസ് വി എ ജി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് ജ്യോതി എം,ടി ഇ ബാബു,ശശി പാറോളി , സി ഹരീന്ദ്രൻ മാസ്റ്റർ, വി.കെ സഫീറ, ഇടത്തിൽ ശിവൻ, ടി.യു സൈനുദ്ധീൻ , ടി.കെ.വിജയൻ , ടി.സുരേഷ് ബാബു, കെ.ടി ചന്ദ്രൻ ,കെ.എം സുരേഷ് ബാബു, സി.ബിജു, കെ സുരേഷ് ബാബു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രോഗ്രാം ഓഫീസർ സോളമൻ ബേബി പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ അമ്പിളി കെ.കെ സ്വാഗതവും വിനീത് കെ.പി നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ ചാവട്ട് പൂഞ്ചോല മീത്തൽ ജാനകി അന്തരിച്ചു

Next Story

കൽപത്തൂർ വായനശാലയിലെ പി സി രാജൻ അന്തരിച്ചു

Latest from Local News

എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

  എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 30

കാപ്പാട് കനിവ് സ്നേഹതീരത്തിൽ സൗഹൃദ സംഗമം നടന്നു

  കാപ്പാട് : കനിവ് സ്നേഹതീരത്തിൽ നടന്ന സൗഹൃദ സംഗമം സ്നേഹതീരത്തിലെ അന്തേവാസികൾക്കുള്ള സമർപ്പണത്തിൻ്റെ സ്നേഹ സംഗമമായി മാറി. കോഴിക്കോട് മെഡിക്കൽ

പൂക്കാട് കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ അന്തരിച്ചു

പൂക്കാട്: കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ( റിട്ട: അധ്യാപകൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ