ജാതിയുമല്ല മതവുമല്ല മനുഷ്യനാണ് വലിയവൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

കൊയിലാണ്ടി ജാതിയോ മതമോ അല്ല മനുഷ്യനാണ് വലിയവൻ.പുതിയ കാലത്തെ ഇരുട്ടിൻ്റെ ശക്തികളെ പ്രതിരോധിക്കാൻ കഴിയുന്നവരായിരിക്കണം സാംസ്ക്കാരിക പ്രവർത്തകർ. കൊയിലാണ്ടിയിലെ കലാ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ റെഡ് കർട്ടൻ്റെ സുവർണ ജൂബിലി ഉദ്ഘാടനവും കായലാട്ട് രവീന്ദ്രൻ കെ പി എ സി യുടെ അനുസ്മരണ സമ്മേളനത്തിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല സമൂഹ സാംസ്കാരിക പ്രവർത്തനങ്ങൾക്കേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷയായിരുന്നു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത് സ്വാഗതം പറഞ്ഞു. വി ടി മുരളി മുഖ്യ പ്രഭാഷണം നടത്തി. ഇ.കെ വിജയൻ എം എൽ എ സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ മുൻ എം എൽ എ പി വിശ്വൻ സി വി ബാലകൃഷ്ണൻ, വി പി ഇബ്രാഹിം കുട്ടി, സി സത്യചന്ദ്രൻ, വി കെ രവി, അഡ്വ സുനിൽ മോഹൻ, രാഗം മുഹമ്മദലി, കെ കെ സുധാകരൻ എന്നിവർ സംസാരിച്ചു. ഏകപാത്ര നാടക അഭിനേതാവ് അലി അരങ്ങാടത്തിനേയും തുടർച്ചയായി 24 വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജി വി എച്ച് എസ് കൊയിലാണ്ടിയിലെ കുട്ടികളേയും കളിപ്പുരയിൽ രവീന്ദ്രനേയും ഇ കെ വിജയൻ എം എൽ എ. സമൂഹത്തിലെ വ്യത്യസ്ത മേഖലയിൽ പെട്ട 50 പേർ 50 മൺചെരാതുകൾ കൊളുത്തി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കബീർ ഇബ്രാഹിം അവതരിപ്പിച്ച ഗസലും അരങ്ങേറി

Leave a Reply

Your email address will not be published.

Previous Story

പുതു തലമുറയ്ക്ക് കലാ-സാംസ്കാരിക മൂല്യങ്ങൾ പകർന്ന് നൽകണം – സലീം കുമാർ

Next Story

കോഴിക്കോട്’ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 24-12-24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ