കൊയിലാണ്ടി: ഏഴാമത് മലബാർ മൂവി ഫെസ്റ്റിവൽ ഡെലിഗേറ്റ്സ് പാസ് വിതരണം കൊയിലാണ്ടി പ്രസ്ക്ലബ് ഹാളിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നാടക സംവിധായകനും സിനിമ പ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവ് ഏറ്റുവാങ്ങി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്ത്, കെ. ഷിജു, സംഘാടക സമിതി ഭാരവാഹകളായ എൻ.ഇ. ഹരികുമാർ, ബാബു കൊളപ്പള്ളി, അഡ്വ. കെ. അശോകൻ, വി.പി. ഉണ്ണികൃഷ്ണൻ, സി. ജയരാജ്, രാഗം മുഹമ്മദലി, എസ്. സുനിൽ മോഹൻ, യു. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30
സെന്റര് ഫോര് ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ (സി-ഡിറ്റ്) സ്പെഷ്യല് സ്ട്രാറ്റജി ആന്ഡ് കമ്യൂണിക്കേഷന് ടീമിന്റെ ‘എന്റെ കേരളം’ പ്രോജക്ടിലേക്ക് കരാര്
വിവരാവകാശ അപേക്ഷകളില് ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള് സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികള് നല്കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്
കൊയിലാണ്ടി: പൊയിൽക്കാവ് കൈതോലവളപ്പിൽ കാർത്ത്യായനി(74) അന്തരിച്ചു. ഭർത്താവ് : പരേതനായ ഉണ്ണി ആശാരി മക്കൾ : രാമകൃഷ്ണൻ , ബാബു, സഞ്ജയൻ
കൊയിലാണ്ടി: എസ്. എസ് എൽ സി , പ്ലസ് ടു വിദ്യാർഥികൾക്കായി കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മറ്റി