പേരാമ്പ്ര: വർഗ്ഗീയ പരാമർശ പ്രസംഗംനടത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പേരിൽ മതസ്പർദ്ധ യുണ്ടാക്കുന്ന വകുപ്പ് ചാർത്തി കേസ് എടുക്കണമെന്നും പ്രസംഗം സി.പി.എം ബി. ജെ.പി യുടെ ബി ടീമായി പ്രവർത്തിക്കുന്നതി ന് തെളിവാ ണ് എ.വിജയരാഘവനും, പി.മോഹനനും നടത്തിയിട്ടുള്ള പ്രസ്‍താവനകൾ. ഗൗരവമുള്ളതും കേരളത്തിലെ സംഘ്പരിവാരിത്തിന്റെ വക്താക്കളായി സി.പി.എം മാറിഎന്ന തിന് തെളിവാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ്.ന്യൂനപക്ഷ വർഗീയത പറഞ്ഞ്ഹിന്ദു വർഗ്ഗീയതയെ നിസാരവൽ ൽക്കരിക്കുന്നസി പി.എം. നിലപാട് തീക്കൊളി കൊണ്ട് തലചൊറിയലാണെന്നും,കേരളത്തെ മറ്റൊരു കലാപ ഭൂമിയാക്കാൻ മുസ്‌ലിംലീഗ് അനുവദികക്കില്ലന്നും അദ്ദേഹം തുടർന്ന് പറഞ്ഞു കിഴക്കൻ പേരാമ്പ്രമേഖലമുസ്‌ലിം ലീഗ്സമ്മേളനം ഉൽഘടനം ചെയ് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ബൈത്തുൽ ബർക്ക അധ്യക്ഷം വഹിച്ചു.അസ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി . കെ ടി കുഞ്ഞമ്മദ് , വി. കെ റഷീദ്, ഇബ്രാഹിം പാലാട്ടക്കര, കെ.കെ സലാം , ടി. അബ്ദുൽ അസീസ് , സജീർ മാണിക്കോത്ത്, കെ. പി അബ്ദുല്ല മൗലവി, വി. കെ മുഹമ്മദലി , കെ. പി മൊയ്തു മൗലവി , ബീരാൻകുട്ടി കുന്നത്ത്, കെ. പി സിറാജ്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.ടി.യു തൊഴിലുറപ്പ് , കുടുംബശ്രീ. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കുന്നത്ത് അസീസിനെ ആദരിച്ചു . ജനറൽ സെക്രട്ടരി
കെ റഷീദ് മാസ്റ്റർ സ്വാഗതവുംപി.കെ മൊയ്തീൻ നന്ദിയും പറഞ്ഞു
Latest from Local News
കൊയിലാണ്ടി: പൊയിൽക്കാവ് കൈതോലവളപ്പിൽ കാർത്ത്യായനി(74) അന്തരിച്ചു. ഭർത്താവ് : പരേതനായ ഉണ്ണി ആശാരി മക്കൾ : രാമകൃഷ്ണൻ , ബാബു, സഞ്ജയൻ
കൊയിലാണ്ടി: എസ്. എസ് എൽ സി , പ്ലസ് ടു വിദ്യാർഥികൾക്കായി കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മറ്റി
ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെ (25) കോഴിക്കോട്
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ പ്രഥമ പി.വി. ജി. പുരസ്കാരം ലഭിച്ച പ്രമുഖ സിനിമാ നിർമ്മാതാവ് വി.പി.മാധവൻ നായരെ മലയാള ചലചിത്ര കാണികൾ
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി