കോട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ കഴിഞ്ഞ നാലു വർഷക്കാലത്തെ പൂർത്തീകരിക്കപ്പെട്ട കോടി കണക്കിന് രൂപയുടെ ക്ഷേമ വികസന പ്രവർത്തനങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ട് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ് പ്രകാശനം ചെയ്തു.. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ 95 ശതമാനവും പൂർത്തീകരിക്കപ്പെട്ടു എന്നത് ചൂണ്ടിക്കാണിച്ചാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത്. അവിടനല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ആർ കെ ഫിബിൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ഷൈൻ , കെ കെ സിജിത്ത്, സി കെ വിനോദൻ മാസ്റ്റർ,
ബി ആർ ഷാജി , സി വിജയൻ , ടി. ഷാജു ശൈലജ തേവടത്തിൽ തുടങ്ങിയവർ സംസാരിച്ചു
Latest from Local News
നാട്ടൊരുമ 25′ ചേമഞ്ചേരി യു.എ.ഇ ഫെസ്റ്റ് പ്രചാരണോദ്ഘാടനം റാസ് അൽ ഖൈമയിലെ Al Barq Documents Clearing ദഹാൻ ബ്രാഞ്ച് ഓഫീസിൽ
രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്
താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും
ബാലുശ്ശേരി പന്തലായനി ബ്ലോക്കുകളിലെ കർഷകരുടെ തനി നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമപ്രഭ ഫാർമേഴ്‌സ് പ്രൊഡ്യൂസർ
അൽ ഐൻ: യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ