കൊയിലാണ്ടി കുറുവങ്ങാട് വല്ലത്ത് പത്മിനി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് പത്മിനി (62) അന്തരിച്ചു. സഞ്ചയ നം ബുധൻ. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രീദ്ധിക, ശ്രീഷ്മ, ഹർഷിത. മരുമക്കൾ: ദിലീ പൻ, സജീഷ്, അശ്വിൻ. സഹോദരങ്ങൾ: ബാലകൃ ഷ്ണൻ, ശ്യാമള, പരേതയായ ജാനകി

Leave a Reply

Your email address will not be published.