കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

 

1. ജനറൽ പ്രാക്ടീഷ്ണർ

ഡോ: മുസ്തഫ മുഹമ്മദ് 

(8.30 am to 6.30pm)

ഡോ: കാമിൽ സാലിത് 

(6.30 pm to 8.30 am)

 

2. ഡെന്റൽ ക്ലിനിക്

ഡോ. റാഷിദ 

ഡോ. അതുല്യ 

 (9.30 Am to 6.30Pm)

 

3. സർജറി വിഭാഗം

ഡോ : മുഹമ്മദ്‌ ഷമീം

(4.00 pm to 5.30 pm)

 

4.ചർമ്മ രോഗ വിഭാഗം 

ഡോ. ദേവിപ്രിയ 

11:30 am to 1.00 pm

 

5. അസ്ഥി രോഗ വിഭാഗം 

ഡോ ജവഹർ ആദി രാജ 

10:30am to 11:30am

 

6.ഇ ൻ ടി വിഭാഗം 

ഡോ :ഫെബിൻ ജെയിംസ് 

3.30 pm to 5.00 പിഎം

 

7.ശിശു രോഗ വിഭാഗം 

ഡോ. ധന്യ 10:30 am12pm

8.ഫിസിയോ തെറാപ്പി 

10 am to 4 pm

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

മറ്റു വിഭാഗങ്ങൾ.

1.ജനറൽ മെഡിസിൻ

ഡോ. വിപിൻ

ഞായർ

9 am to 6.00pm

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00 pm

 

2.ഗൈനക്കോളജി വിഭാഗം

ഡോ. ഹീരാ ബാനു ( ചൊവ്വ, വെള്ളി 5 Pm to 6 pm)

 

3. യൂറോളജി വിഭാഗം

ഡോ. സായി വിജയ് 

ഞായർ 

4.00 pm to 5.00 pm

 

4.മാനസികാരോഗ്യ വിഭാഗം

ഡോ. രാജേഷ് നായർ (ചൊവ്വ .3 pm to 5 pm)

 

5.ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4:30 pmto 6pm)

 

6.എല്ലു രോഗവിഭാഗം

ഡോ : ഇർഫാൻ അഹമ്മദ്

ബുധൻ, ശനി, ഞായർ 4.00 pm to 7.pm

 

7. കാർഡിയോളജി വിഭാഗം

ഡോ. ഹരിദാസ് 

ബുധൻ 3.30 pm to 5.30 

 

8. കൗൺസിലിങ് വിഭാഗം 

അൻവർ സാദത്ത്

( on booking )

 

10.നെഞ്ച് രോഗ വിഭാഗം 

 

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp)

FacebookTwitterWhatsAppTelegramSnpm

Leave a Reply

Your email address will not be published.

Previous Story

അങ്കണവാടി ജീവനക്കാർക്ക് നിയമ ബോധവൽക്കരണ ക്ലാസ്

Next Story

ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 23.12.24തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിഭാഗങ്ങൾ

Latest from Local News

പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച 50 ഓളം കുട്ടികളെ, കൊയിലാണ്ടി എജുക്കേഷൻ കോഓർഡിനേഷൻ കമ്മിറ്റി ആദരിച്ചു

കൊയിലാണ്ടി തീരദേശ മേഖലയിലെയും സമീപപ്രദേശത്തെയും എൽ.എൽ.എസ്., യു.എസ്.എസ് പരീക്ഷയിലും, എസ്. എസ്. എൽ. സി., പ്ലസ് റ്റു പൊതു പരീക്ഷയിലും മികച്ച

യുവക്ഷീര കർഷകന് യൂത്ത് കോൺഗ്രസ്‌ ആദരവ്

  കൂരാച്ചുണ്ട് : ലോകക്ഷീര ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സായാഹ്നത്തിൽ ബാലുശ്ശേരി ബ്ലോക്കിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 02 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 02 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

കാലവർഷ അപകടസാധ്യതകൾ പ്രതിരോധിക്കുന്നതിനായി  ദുരന്തനിവാരണസമിതി രൂപീകരിച്ചു

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ കാലവർഷ അപകടസാധ്യതകൾ പ്രതിരോധിക്കുന്നതിനായി  ദുരന്തനിവാരണസമിതി രൂപീകരിച്ചു. മഴ ശക്തമാകുമ്പോൾ  അപകടസാധ്യതയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഉണ്ടാക്കിയ മൂന്ന് ടീമുകൾ

കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി

കൂരാച്ചുണ്ട് : കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കൂരാച്ചുണ്ട് പഞ്ചായത്ത് ഏഴാം വാർഡ്‌ പൂവത്തുംചോല എൻആർഇപി ഭാഗത്ത് അസീസ്