ഡിസംബർ 21 ’22 ‘തീയ്യതികളിൽ കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന മൂന്നാമത് ടീച്ചേഴ്സ് ക്രിക്കറ്റ് മത്സരത്തിൽ ചമ്പ്യാൻസ് ചോമ്പാല വിജയികളായി. ഫൈനൽ മത്സരത്തിൽ എം ജെ വില്യാപ്പള്ളിയെ പരാജയപ്പെടുത്തി.
സമ്മാനദാനം ഫയർ ഫോഴ്സ് ഓഫീസർ ശ്രീ ബാബു നിർവഹിച്ചു.മാക്കാരി ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിങ് ഡയറക്ടർ ഹൈജാസ് മുഖ്യാതിഥിയായി സ്വാഗതം ശ്രീജിലേഷ് അധ്യക്ഷൻ അർജുൻ രാഹുൽ മാസ്റ്റർ ജാസിർ എന്നിവർ സംസാരിച്ചു.
