വേൾഡ് കെ.എം.സി.സി പ്രവർത്തക സമിതി അംഗം ലുത്ത്ഫിക്ക് ആദരം

വേൾഡ് കെ.എം.സി.സി പ്രവർത്തകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കൊല്ലം 42 വാർഡിൽ മാപ്പിള കത്ത് ലൂത്ത്ഫിയെ വാർഡ് കമ്മിറ്റിക്ക് വേണ്ടി മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എം. നജീബ് ഷാൾ അണിയിച്ച് അനുമോദിക്കുന്നു

Leave a Reply

Your email address will not be published.