ഭരണഘടനാ ശില്പി ഡോ അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി ഇന്ത്യൻ പാർലമെൻറിൽ ഭരണഘടനാ ശില്പി ഡോ അംബേദ്കറെ അവഹേളിച്ചതിൽ സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പ്രതിഷേധയോഗം സി പി ഐ ജില്ലാ കമ്മിറ്റി അംഗം ഇ കെ അജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ സുനിൽ മോഹൻ , രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു. പി കെ വിശ്വനാഥൻ, രാഗം മുഹമ്മദാലി ബൈജു എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.