കീഴ്പ്പയൂർ മീത്തലെ കേളോത്ത് രാജീവൻ അന്തരിച്ചു

കീഴ്പ്പയൂർ മീത്തലെ കേളോത്ത് രാജീവൻ (47) അന്തരിച്ചു. പരേതരായ തെക്കേഏരത്തുകണ്ടി കുഞ്ഞിരാമൻ, കുട്ടുലി എന്നിവരുടെ മകനാണ്. ഭാര്യ ശോഭ (കാരയാട് ). മക്കൾ നന്ദന (വിദ്യാർത്ഥി പരിയാരം മെഡിക്കൽ കോളേജ് ) നയന (പ്ലസ് ടു വിദ്യാർത്ഥി ജിവിഎച്ച്എസ്എസ് മേപ്പയൂർ). സഹോദരങ്ങൾ നാരായണി ( മേപ്പയൂർ), ശാന്ത (കല്ലോടു), ദേവി (മുയിപ്പോത്ത്) ഗീത, ചന്ദ്രൻ ( കീഴ്പ്പയൂർ).

Leave a Reply

Your email address will not be published.