കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന വാഹനത്തിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു . ഇൻ്റർവ്യു ഡിസംബർ 30 ന് രാവിലെ 11 മണി മുതൽ 1 മണി വരെ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. യോഗ്യത ഏഴാം ക്ലാസ് വിജയം. നിലവിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നിർബ്ബന്ധമാണ്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.