ചിങ്ങപുരം കൊങ്ങന്നൂർ ആറാട്ട് മഹോത്സവം പള്ളിവേട്ട നാൾ അവിസ്മരണീയം

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര ആറാട്ടുത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട ദിവസം ആയിരങ്ങൾ ഒത്തുചേർന്നു. പ്രസാദ ഊട്ടിന് ധാരാളം പേരെത്തി. വൈകിട്ട് ആഘോഷവരവുകൾ ക്ഷേത്ര സന്നിധിയിലെത്തിയതോടെ ക്ഷേത്ര പരിസരം ഭക്ത ജനങ്ങളാൽ നിറഞ്ഞു

Leave a Reply

Your email address will not be published.