മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു - The New Page | Latest News | Kerala News| Kerala Politics

മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു

മേപ്പയ്യൂർ: കൊടുമയിൽ ബാലൻ നായർ (90) അന്തരിച്ചു. ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ കെ സേതുമാധവൻ (റിട്ട: എസ് ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ (ആർ.ഡി.ഒ ഓഫീസ്, വടകര), രതി, രേഖ. മരുമക്കൾ ബാബുരാജ് (അയനിക്കാട്), മുരളീധരൻ (കീഴൂർ), സിന്ധു, സബിത. സഹോദരി മലയിൽ മീത്തൽ ഓമന അമ്മ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

കീഴ്പ്പയൂർ മീത്തലെ കേളോത്ത് രാജീവൻ അന്തരിച്ചു

Next Story

ചേമഞ്ചേരി യു പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി കളിപ്പന്തൽ 2024 ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

നടേരിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം 31ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

കൊയിലാണ്ടി: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂര്‍ പഞ്ചായത്തിനെയും -കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തി ആരംഭിക്കുന്നു. ഊരാളുങ്കല്‍ ലേബര്‍

കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡ് കലോത്സവവും അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പും സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡ് കലോത്സവവും അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എൻ എസ് വിഷ്ണുവിൻ്റെ അധ്യക്ഷതയിൽ നഗരസഭ

പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, മുപ്പത്തിരണ്ടായിരം രൂപ പിഴയും

പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, മുപ്പത്തിരണ്ടായിരം രൂപ പിഴയും. പുതുപ്പാടി , എലോക്കര ,‌

മേപ്പയ്യൂർ പാലിയേറ്റീവിന് ധനസഹായം വിതരണം ചെയ്തു

  മേപ്പയ്യൂർ : ദുബൈ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻ്ററിന് നൽകുന്ന ധനസഹായത്തിൻ്റെ ചെക്ക് ദുബൈ