വടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന തൊഴില്‍ മേള വടകര ജോബ് ഫെസ്റ്റ് 2.0 ഇന്ന് (21) ചോമ്പാല സിഎസ്ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളേജില്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് https://surveryheart.com/form/65b136e06f08a0554362bbdb എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
