ചേമഞ്ചേരി തുവ്വക്കോട് എൽ. പി സ്കൂളിന്റെ നാല്പതാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും സഫലം എന്ന പേരിൽ വിപുലമായി ആഘോഷിച്ചു വരികയാണ്. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കളിമുറ്റം എന്ന പേരിൽ വിനോദ കൗതുക മത്സരങ്ങൾ സംഘടിപ്പിച്ചു.
യു. കെ രാഘവൻ ഉദ്ഘാടനം ചെയ്തു. അജയൻ ചെറൂര് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇന്ദിര, ഗീതാ ചെറൂര്, പ്രധാന അധ്യാപിക സഹീന, മാതൃസമിതി ചെയർപേഴ്സൺ ധന്യ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.ആർ. ജ്യോതി ലക്ഷ്മിയുടെ ബാലസാഹിത്യ കൃതിയായ മലയാളമാണെൻ്റെ ഭാഷ മധുര മനോഹര ഭാഷ എന്ന കവിതാ
സെൻ്റർ സ്റ്റാൻ്റിലിട്ട് സ്കൂട്ടര്‍ സ്റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് അഞ്ഞൂറ് രൂപ പിഴ. താമരശേരി സ്വദേശി സുബൈർ നിസാമിക്കാണ് പിഴ ലഭിച്ചത്.
ശക്തമായ മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ വീടിൻ്റെ ചുറ്റുമതിൽ തകർന്നു വീണു. കോട്ടൂളി ചോറോട് വീട്ടിൽ രമേശന്റെ വീടിൻ്റെ ചുറ്റുമതിലാണ് അപകടകരമായ രൂപത്തിൽ
കേരള അഗ്നിരക്ഷാസേനയിൽ നിന്നും 29 വർഷത്തെ സേവനത്തിനുശേഷം ഈ മാസം വിരമിക്കുന്ന പേരാമ്പ്ര നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി പി ഗിരീശന്
കൊയിലാണ്ടി: ‘യുക്തിയുടെ മതം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന ഓപ്പൺ ഡയലോഗ് മെയ് 25 ന്