കോഴിക്കോട്: എംടി വാസുദേവന് നായരുടെ നില അതീവ ഗുരുതരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ് അദ്ദേഹം. ഹൃദയസ്തംഭനമുണ്ടായെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല് ബുള്ളറ്റിനില് പറയുന്നു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി അറിയിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് അദ്ദേഹം ഏറെ നാളായി ചികിത്സയിലാണ്.
Latest from Main News
കോണ്ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്ഗ്രസ് പ്രവര്ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന് മന്ത്രി അഡ്വ. പി. ശങ്കരന് അനുസ്മരണവും പുരസ്ക്കാര
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്
സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കുമെതിരായ അതിക്രമങ്ങള്, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില് ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില് പ്രവര്ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലയ്ക്ക് അഫാനെ പ്രേരിപ്പിച്ചത് പണം നല്കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് മുന്പ് പ്രതി അമ്മയോടും