കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തില്‍ ഡിസംബര്‍ 22ന് സ്വര്‍ണ്ണ പ്രശ്‌നം നടക്കും. താമരശ്ശേരി വിനോദ് പണിക്കര്‍,ജയേഷ് പണിക്കര്‍,രാധാകൃഷ്ണ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ക്ഷേത്രം തന്ത്രി പാലക്കാട്ട് ഇല്ലത്ത് ശിവപ്രസാദ് നമ്പൂതിരി,മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.








