പേരാമ്പ്ര: ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് രാഷ്ട്രീയ പാഠശാലയുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലന കോഴ്സ് ആരംഭിച്ചു.
ഏഴ് ദിവസങ്ങളിലായി ഏഴ് സെഷനുകളിലായിട്ടാണ് പ്രസംഗ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്
അൻപത് പേർക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത് പരിശീലന കോഴ്സിന്റെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പാഠശാല കോ ഓർഡിനേറ്റർ വി കെ രമേശൻ അധ്യക്ഷത വഹിച്ചു. ഹസ്ത ചെയർമാൻ മുനീർ എരവത്ത്, ഒ എം രാജൻ മാസ്റ്റർ, എൻ കെ കുഞ്ഞബ്ദുള്ള , കെ വി ശശികുമാർ, ഇ എം പദ്മിനി, കെ പി സുലോചന, ബാബു ചാത്തോത്ത്, പി ഷിജിന, ഗീത കല്ലായി എന്നിവർ സംസാരിച്ചു വിനോദ് മെക്കോത്ത് പരിശീലന ക്യാമ്പിന് നേതൃത്വം നൽകി.
Latest from Local News
താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. പോലിസും ഫയർ ഫോഴ്സു സ്ഥലത്തേക്ക് തിരിച്ചു .ഒൻപതാം
പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി (75) അന്തരിച്ചു. ഭാര്യ : ശരീഫ നഫീസബീവി (കാരക്കാട്)
ശക്തമായ കാറ്റിലും മഴയിലും ജില്ലയില് നിരവധി വീടുകള് ഭാഗികമായി തകര്ന്നു. കോഴിക്കോട് താലൂക്കില് പത്തും വടകര, കൊയിലാണ്ടി താലൂക്കുകളില് ഓരോന്നും വീടുകള്ക്ക്
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കടല്ക്ഷോഭത്തില് തകര്ന്ന വടകര മണ്ഡലത്തിലെ പ്രധാന കടല്ഭിത്തികള് പുനര്നിര്മിക്കാന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായതായി കെ കെ രമ എംഎല്എ അറിയിച്ചു.