ചാത്തമംഗലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം എടോത്ത് പറമ്പത്ത് ഇ.പി.വാസുദേവൻ അന്തരിച്ചു

ചാത്തമംഗലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം എടോത്ത് പറമ്പത്ത് ഇ.പി.വാസുദേവൻ (76) അന്തരിച്ചു. റിട്ട. മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനാണ്. ഭാര്യ കോമള വല്ലി (റിട്ട. അധ്യാപിക കുന്ദമംഗലം ഈസ്‌റ്റ് യുപി സ്‌കൂൾ)  മക്കൾ ഡോ. ദിവ്യ (സ്വീഡൻ), ഭവ്യ. മരുമക്കൾ പ്രജീഷ് (എൻജിനീയർ സ്വീഡൻ), സനീഷ് (മലബാർ ഗോൾഡ് തിരുവനന്തപുരം). സഹോദരങ്ങൾ ശ്രീനിവാസൻ, ചന്ദ്രൻ, ശിവദാസൻ, രാധ, ലീല, രമണി, പരേതയായ സരോജിനി. സംസ്കാരം ഇന്ന് (20)ന് രാത്രി 10ന് ശേഷം.

Leave a Reply

Your email address will not be published.